സംസ്ഥാന പോലീസ് മേധാവിയുടെ പരാതിപരിഹാര അദാലത്ത് 30ന് തൃശൂരിൽ. പോലീസ് സ്റ്റേഷനുകളിൽ 27 വരെ പരാതി സ്വീകരിക്കും


ഇരിങ്ങാലക്കുട :
സെപ്റ്റംബർ 30 രാവിലെ 10 മണി മുതൽ തൃശൂർ ടൗൺഹാളിൽ നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും 27-ാം തീയതി വരെ സ്വീകരിക്കും. അദാലത്തിലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം ഡിജിപി ലോക്നാഥ് ബഹ്റ ഐപിഎസ് ന് നേരിട്ട് പരാതി സമർപ്പിക്കാം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top