നേത്ര ഐ കെയർ സെന്‍റ് റിലേക്ക് നേഴ്സ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് / റിസപ്ഷനിസ്റ്റ്, തിയേറ്റർ ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്


ഇരിങ്ങാലക്കുടയിലെ നേത്ര ഐ കെയർ സെന്‍റ് റിലേക്ക് ഫീമെയിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്/ റിസപ്ഷനിസ്റ്റ് ( ബിരുദവും മുൻപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം), ഫീമെയിൽ സ്റ്റാഫ് നേഴ്സ് (OT മുൻ പരിചയം ഉള്ളവർക്ക് പരിഗണന), ഫീമെയിൽ നേഴ്സിംഗ് അസിസ്റ്റന്റ് OT ക്ലീനിങ്, എന്നി ഒഴിവുകളുണ്ട്.

ഇരിങ്ങാലക്കുട സമീപപ്രദേശത്ത് ഉള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക ഉണ്ണികൃഷ്ണൻ, ജനറൽ മാനേജർ, 7356619955

Leave a comment
Top