പാരമ്പര്യ കൈത്തറി വസ്ത്ര ശേഖരങ്ങളുടെ പ്രദർശനവും വില്പനയും ഇരിങ്ങാലക്കുടയിൽ


ഇരിങ്ങാലക്കുട :
സംസ്കൃതി കളക്ഷൻസ് ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ ദേശീയ പാരമ്പര്യ കൈത്തറി വസ്ത്ര ശേഖരങ്ങളുടെ പ്രദർശനവും വില്പനയും 7, 8 തീയതികളിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള മഹാത്മാഗാന്ധി ലൈബ്രറി ഹാളിൽ വച്ച് നടത്തുന്നു. ജയ്പൂർ, രാജസ്ഥാൻ, കൽക്കത്ത, ഒറീസ ആന്ധ്ര, കേരളം തുടങ്ങിയ പ്രദേശങ്ങളിലും കൈത്തറി വസ്ത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. സമയം രാവിലെ 10 മുതൽ വൈകിട്ട് ആറുമണി വരെ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top