വയനാടിന് കൈതാങ്ങുമായി സെന്‍റ് ജോസഫ്‌സ്‌ കോളേജും


ഇരിങ്ങാലക്കുട :
പ്രളയക്കെുതി മൂലം ദുരിതമനുഭവിക്കുവർക്ക്‌ കൈതാങ്ങുമായി ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ്‌ കോളേജ്‌ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എൻ.സി.സി.യുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യസാധനങ്ങൾ കയറ്റിഅയച്ചു. വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സജീവ സഹകരണത്തോടെയാണ് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, ക്ലീനിംഗ് ലോഷൻ, കാലിത്തീറ്റ എന്നിവ സമാഹരിക്കാനായത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top