ഇരിങ്ങാലക്കുടയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇരിങ്ങാലക്കുട:
രാജ്യത്തിന്‍റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയിൽ സമുചിതമായി ആഘോഷിച്ചു. അയ്യങ്കാവ് മൈതാനത്ത് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top