വിജ്ഞാനോത്സവം 2019. ഇരിങ്ങാലക്കുട മേഖലാതല അദ്ധ്യാപക പരിശീലനം നടന്നു


ഇരിങ്ങാലക്കുട :
വിജ്ഞാനോത്സവം 2019-ന്‍റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലാതല അദ്ധ്യാപക പരിശീലനം ബി.ആർ.സിയിൽ നടന്നു. എം.കെ. ചന്ദ്രൻ മാഷ്, കെ.മായ ടീച്ചർ, റഷീദ് കാറളം എന്നിവർ സംസാരിച്ചു. ഒ.എൻ. അജിത്കുമാർ, ജയ്മോൻ സണ്ണി, ദീപ ആൻറണി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top