തെങ്ങിൻ തൈക്കൾ 50% ധനസഹായത്തോടെ വിതരണം ചെയ്യുന്നു


ഇരിങ്ങാലക്കുട :
നാളികേര വികസന കൗൺസിലിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി കൃഷിഭവനുകൾ മുഖേന മുഴുവൻ വാർഡുകളിലും സർക്കാർ ഫാമുകളിൽ ഉൽപാദിപ്പിച്ച ഗുണമേന്മയുള്ള നാടൻ, സങ്കരയിനം തെങ്ങിൻ തൈകൾ 50% ധനസഹായത്തോടെ ഒരു വാർഡിൽ 75 തൈകൾ വീതം വിതരണം ചെയ്യുന്നു. തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ / വാർഡ് സഭകളിൽ അപേക്ഷിച്ചവർ, ബന്ധപ്പെട്ട കൗൺസിലർമാർ, വാർഡ്തല കേരള സംരക്ഷണസമിതി ഭാരവാഹികൾ എന്നിവരുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു

Leave a comment

Top