ഇൻറ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ വെള്ളാനി സെന്‍റ് ഡൊമിനിക് സ്കൂൾ ജേതാക്കൾ


വെള്ളാനി :
‘ഹെൽത്തി ഇന്ത്യ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഇൻറ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ വെള്ളാനി സെന്‍റ് ഡൊമിനിക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജേതാക്കളായി. അർച്ചന സി സാബു, അമൃത റോഷൻ, അഞ്ജന സി ആർ എന്നിവരായിരുന്നു ടീം അംഗങ്ങൾ. 14 വിദ്യാലയങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ കെ സി നായർ സമ്മാനദാനം നിർവഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top