ഫുട്ബോൾ പരിശീലനവും ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിംഗും

ഇരിങ്ങാലക്കുട : ക്രിസ്തുമസ് അവധികാലത്ത് ഇരിങ്ങാലക്കുടഅക്കാദമി ഓഫ് സ്പോർട്സിന്‍റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പ്രൊഫഷണൽ പരിശീലകരുടെ കീഴിൽ
ഡിസംബർ 23 ഞായർ രാവിലെ 7 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ഫുട്ബോൾ പരിശീലനവും ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിംഗും ആരംഭിക്കുന്നു. അബുദാബി അൽ -ഇത്തിഹാദ് സ്പോർട്ട്സ് അക്കാദമിയുടെ മുൻ ഫുട്ബോൾ പരിശീലകനും ഫിറ്റ്നസ് ട്രെയ്‌നറുമായ എൻ.കെ. സുബ്രമണ്യൻ നേതൃത്വം നൽകുന്ന നൽകുന്ന ക്യാമ്പിൽ മുൻ ഇന്ത്യൻ ഫുട്ബോളറും കേരള പോലീസ് താരവുമായിരുന്ന കെ.എ. ആൻസൻ, മുൻ സന്തോഷ് ട്രോഫി താരവും, കേരള പോലീസ് താരവുമായിരുന്ന സി.പി. അശോകൻ എന്നിവർ പരിശീലകരായി എത്തുന്നു. കൂടുതൽ വിവരങ്ങക്ക് : 9400314742 , 9447441630

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top