ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായി ഫാ. ജെയ്സൺ കരിപ്പായി, ടെൽസൺ കോട്ടോളി, ആനി ഫെയത്ത് എന്നിവരെ തെരഞ്ഞെടുത്തു. രൂപതയുടെ 15-ാം പാസ്റ്റ്റൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ 2019-2022 വരെ മൂന്നു വർഷത്തേക്ക് തെരഞ്ഞെടുത്തത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top