‘കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം’ – കാട്ടൂർ കലാസദനത്തിൽ ചിന്താസംഗമം ഇന്ന് 3:30ന്


കാട്ടൂർ :
കാട്ടൂർ കാലസദനത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്ന ചിന്താ സംഗമം എന്ന ദ്വൈവാര ചർച്ചാ വേദിയുട തുടർച്ചയായി ഞായറാഴ്ച 3:30ന് കാട്ടൂർ ടി കെ ബാലൻ ഹാളിൽ ‘കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം’ എന്ന വിഷയം പ്രശസ്ത എഴുത്തുകാരി ഡോ. പി കെ കുശലകുമാരി അവതരിപ്പിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top