ഇരിങ്ങാലക്കുടയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർവൺ വൈദ്യുതി സെക്ഷൻ പരിധിയിൽ വരുന്ന പുലിക്കുട്ടി മഠം, ചെട്ടിപ്പറമ്പ്, ഗേൾസ് ഹൈസ്കൂൾ കെ പി എൽ, ചന്തക്കുന്ന്, ഓടംപിള്ളി, ഠാണ എന്നീ സ്ഥലങ്ങളിൽ ജൂലൈ 12 വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top