കെട്ടിട നമ്പർ, പെർമിറ്റ് : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ അദാലത്ത് ജൂലായ് 10ന്


കാട്ടൂർ :
കാട്ടൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിട നമ്പർ പെർമിറ്റ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടും ഇതുവരെ അവർ ലഭിക്കാത്തവർക്ക് ജൂലായ് 10ന് ഗ്രാമപഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അപാകതകൾ പരിഹരിച്ച പ്ലാനും അപേക്ഷയും അനുബന്ധ രേഖകളും സഹിതം അന്നേദിവസം ഹാജരാകേണ്ടതാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top