നടവരമ്പ് ഗവ. എൽ.പി സ്കൂളിന് മികച്ച വായന പക്ഷാചരണ പ്രവർത്തനത്തിന് പുരസ്‌കാരം


ഇരിങ്ങാലക്കുട :
വായന പക്ഷാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയിൽ മികച്ച പ്രവർത്തനം നടത്തിയ നടവരമ്പ് ഗവ. എൽ പി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെയും ലൈബ്രറി കൗൺസിലിന്റെയും പുരസ്‍കാരം ലഭിച്ചു. പുരസ്‌കാരം വിദ്യാലയത്തിന് ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ.യു അരുണൻ മാസ്റ്റർ സമ്മാനിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top