ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ മാസ്റ്റേഴ്സ് ട്രെയിനിങ് കോഴ്സ്

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, എന്നീ വിഷയങ്ങളിൽ സ്ഥാപനങ്ങളിൽനിന്നോ, ഗുരുകുലരീതിയിലോ പഠനം പൂർത്തിയാക്കിയ 35 വയസ്സിന് താഴെയുള്ളവർക്ക് ചൊല്ലിയാട്ട പരിശീലന ക്ലാസ് (മാസ്റ്റേഴ്സ് ട്രെയിനിങ് കോഴ്സ്) ആരംഭിക്കുന്നു. ജൂലൈ 15ന് മുൻപായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷ തയ്യാറാക്കി താഴെ പറയുന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 04802822031 9349023499 . വിലാസം : സെക്രട്ടറി ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട, തൃശ്ശൂർ ജില്ല 680121 .

Leave a comment

Top