സൈബർ കുറ്റകൃത്യങ്ങൾ : വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി


വെള്ളാനി :
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ യുവതലമുറയെ ബോധവൽക്കരിക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിൽ അവരെ പങ്കാളിയാക്കുന്നതിനും വെള്ളാനി സെന്‍റ് ഡൊമനിക് കോൺവെന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടന്നു. തൃശ്ശൂർ ക്രൈംബ്രാഞ്ച് സിവിൽ പോലീസ് ഓഫീസർ വിപിൻ എം.എസ് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു, രക്ഷിതാക്കളുടെയും കുട്ടികളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി

Leave a comment

Top