ശ്രീനാരായണ ക്ലബ്ബിന്‍റെ വാർഷിക ആഘോഷങ്ങൾ നടന്നു


ഇരിങ്ങാലക്കുട :
ശ്രീനാരായണ ക്ലബ്ബിന്‍റെ വാർഷിക പൊതുയോഗം കാട്ടിക്കുളം ഭരതൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഈ പി സഹദേവൻ അധ്യക്ഷത വഹിച്ചു. കെ.കെ സുകുമാരൻ, പി ആർ രാജഗോപാൽ, കെ എസ് രമണൻ ഇ.ജി ഗോപാൽ, സുധാ ഭരതൻ, ബിന്ദു ഷാജി എന്നിവർ സംസാരിച്ചു. 73 വയസ്സിനു മുകളിലുള്ള ക്ലബ്ബ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു വിവിധ വിഷയങ്ങളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top