വാരിയർ സമാജം ഉണ്ണായി വാരിയർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം ജില്ലയുടെ ആഭിമുഖ്യത്തിൽ ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ നടന്ന ഉണ്ണായി വാരിയർ അനുസ്മരണ സമ്മേളനം, സമാജം ജനറൽ സെക്രട്ടറി പി.വി. മുരളിധരൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ.സി സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ.എം.എൻ. വിനയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എൻ.വി. രവീന്ദ്രൻ, ജില്ല സെക്രട്ടറി ജി.ഗിരിധരൻ, കെ.നരേന്ദ്ര വാരിയർ, വി.വി. ശ്രീല, എ. വേണുഗോപാലൻ, കെ.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top