ദുക്റാന തിരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു


ഇരിങ്ങാലക്കുട :
സെന്‍റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജൂലായ് 3ന് നടക്കുന്ന ദുക്റാന തിരുന്നാളിന്‍റെ സപ്ലിമെന്റ് പ്രകാശനം കത്തീഡ്രൽ വികാരി ഫാ. ആന്റൂ ആലപ്പാടൻ നിർവഹിച്ചു. കൈകാരൻ ആന്റൂ ആലേങ്ങാടൻ, അസ്സി.വികാരിമാരായ ജീഫിൻ കൈതാരത്ത്, ചാക്കോ കാട്ടുറമ്പിൽ, സപ്ലിമെന്റ് കൺവീനർ & പബ്ലിസിറ്റി കൺവീനർ ജോസ് മാമ്പിള്ളി, തോമസ് തൊകലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top