ഓണത്തിനൊരു മുറം പച്ചക്കറി : ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നടന്നു

കടുപ്പശ്ശേരി : ഓണത്തിനൊരു മുറം പച്ചക്കറി വേളൂക്കര ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ തിലകൻ നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ, ബ്ലോക്ക് മെമ്പർ വിജയലക്ഷമി വിനയചന്ദ്രൻ, ഗീതാമനോജ്, വാർഡ് മെമ്പർമാരായ ജയശ്രീ അനിൽകുമാർ, ടി.എസ്.സുരേഷ്, ഡെയ്സി ജോസ്, ആമിന അബ്ദുൾ ഖാദർ, ഉജിത സുരേഷ്, മേരി ലാസർ, ഷീജ ഉണ്ണികൃഷണൻ, വി.എച്ച്. വിജീഷ്, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.ജി. ശ്രീധരൻ, കെ.കെ. ജോൺ, വി.വി തിലകൻ, കെ. അനിൽകുമാർ, ഒ.കെ. ഉണ്ണികൃഷണൻ, എൻ.കെ. അരവിന്ദാക്ഷൻ, കെ.എൽ. ജോസ്മാസ്റ്റർ, പി.കെ. പോളി, ജോൺ.എം. കുറ്റിയിൽ, ചാർലി.എം. ലാസർ, കെ.എൽ. പോൾസൺ, കൃഷി ഓഫീസർ വി.ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ. ഉണ്ണി. ടി.വി.വിജു, കെ.എസ്. അശ്വനിപ്രിയ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top