അനധികൃത ബോർഡുകൾ എടുത്തുമാറ്റാൻ നഗരസഭയുടെ അറിയിപ്പ്


ഇരിങ്ങാലക്കുട:
നഗരസഭാ പരിധിയിലെ അനധികൃതമായും പ്രദർശനാനുമതിയുടെ കാലാവധി കഴിഞ്ഞതുമായ പരസ്യബോർഡുകളും രാഷ്ട്രീയ പ്രചരണ ബോർഡുകളും എത്രയും വേഗം എടുത്തുമാറ്റണമെന്ന് ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു. അല്ലാത്തപക്ഷം നഗരസഭ അവ എടുത്തു മാറ്റുന്നതും ബോർഡുകൾ സ്ഥാപിച്ചവരിൽനിന്നും ആയതിനു വരുന്ന ചെലവ് ഈടാക്കുമെന്നും നഗരസഭ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top