പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു

മുരിയാട് : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 2-ാം വർഷ ബി.കോം വിദ്യാർത്ഥി കണ്ണോളി സുബ്രഹ്മണ്യൻ മകൻ ശ്രീകുമാർ (20 ) മരിച്ചു. പാമ്പുകടിച്ചതന്നെന്നറിയാതെ ശർദ്ദിക്കുകയും നാക്ക് കുഴയുകയുമാണ് എന്ന് ശ്രീക്കുട്ടൻ പറഞ്ഞതനസരിച്ച് ആദ്യം ഇരിങ്ങാലക്കുട താലുക്ക് ആശുപത്രിയിലും തുടർന്ന് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ : സി പി ഐ എം കന്നത്തറ ബ്രാഞ്ച് സെക്രട്ടറി വിനു, സഹോദരി, മീനാക്ഷി സംസ്കാരം സ്വവസതിയിൽ ശനിയാഴ്ച വൈകീട്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top