പുനർനിർമ്മിച്ച ബ്രാലം ജുമാ മസ്‌ജിദ് ഉദ്ഘാടനം മെയ് ഒന്നിന്


വെള്ളാങ്കല്ലൂർ :
പുനർനിർമ്മാണം നടത്തിയ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രാലം ജുമാ മസ്‌ജിദ് ഉദ്ഘാടനം മെയ് 1 ബുധനാഴ്ച ഉച്ചയ്ക്ക് നാലു മണിക്ക് സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റ്‌ സയ്യിദ്: മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ചടങ്ങിൽ മഹൽ പ്രസിഡന്റ്‌ പി കെ അബ്‌ദുൾഖാദർ ഹാജി അധ്യക്ഷത വഹിക്കും. ചാമക്കാല കത്തീബ്‌ ഉസ്താദ് ഷുഹൈബ് ഫാദവി മുഖ്യ പ്രഭാക്ഷണം നടത്തും.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top