സാമൂഹ്യ സുരക്ഷ പെൻഷൻ 6 – ാം ഘട്ടം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷ പെൻഷൻ 6 – ാം ഘട്ടം വിതരണം ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി 20 – ാം വാർഡിൽ കൊളങ്ങര കറുമ്പക്കുട്ടിക്ക് നൽകികൊണ്ട് ഇരിങ്ങാലക്കുട സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി വി ശിവകുമാർ  , ബാങ്ക് സെക്രട്ടറി റൂബി പി ജെ എന്നിവർ സന്നിഹിതരായിരുന്നു .

Leave a comment

Leave a Reply

Top