കൂടൽമാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ക്ഷേത്ര ശുചികരണ പ്രവർത്തനം


ഇരിങ്ങാലക്കുട :
ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ഭക്തർ, ക്ഷേത്രജീവനക്കാർ, മാനേജിങ് കമ്മിറ്റി മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് അകത്തും പുറത്തും ശനി, ഞായർ ദിവസങ്ങളിൽ ശുചികരണ പ്രവർത്തനം നടത്തുന്നു. ഭക്തജനങ്ങൾ എത്തിച്ചേരണമെന്ന് ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു

Leave a comment

Top