സൂര്യാഘാതം ഏറ്റ് മധ്യവയസ്‌കൻ പാടത്ത് മരിച്ച നിലയിൽ


ആനന്ദപുരം :
സൂര്യാഘാതം ഏറ്റ് മധ്യവയസ്‌കൻ മരിച്ചു. പാറേക്കാട്ടുക്കര എടത്താട്ടൻ അരവിന്ദാക്ഷനെയാണ് (72) ആലത്തൂർ അർമാത കുളത്തിന് സമീപം പാടത്ത് സൂര്യാഘാതം ഏറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊടകര പോലീസ് സ്ഥലത്തെത്തി, മൃതദേഹം പുതുക്കാട് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top