സ്കൂളിന് സമീപം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന : ഒരാൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്കൂളിന് സമീപം വിൽപന നടത്തിയ ആളെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മാടായിക്കോണം സ്വദേശി തടത്തിപറമ്പില്‍ ഷാജി (48)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ. സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ നിന്നും 300 പായ്ക്കറ്റ് പാന്‍മസാല പോലിസ് കണ്ടെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top