ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണിയുടെ നേതൃത്വത്തിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്‍റെ വിജയത്തിനായി വോട്ടഭ്യർത്ഥിച്ച് ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി മുന്നണിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് – എസ്.എഫ്.ഐ നേതാക്കളായ അരുൺ പി.ആർ, മിഥുൻ പി.എസ്, നിജു വാസു, യദു എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top