ഓഷോധാര ആനന്ദപ്രഗ്യ 29 മുതൽ 31വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ഓഷോധാര ഇരിങ്ങാലക്കുടയുടെ രണ്ടാമത്തെ ആനന്ദപ്രഗ്യ പരിപാടി കാരുകുളങ്ങര നൈവേദ്യം മിനിഹാളിൽ ഡിസംബർ 29, 30, 31 തീയതികളിൽ നടത്തുന്നു. ക്യാമ്പ് നയിക്കുന്നത് ഓഷോധാര കോഴിക്കോട്ടെ സ്വാമി ആനന്ദ് അഭിഷേക്കാണ് . താല്പര്യമുള്ളവർ 9495852838 രഞ്ജിത്ത്, 9447524929 മോഹൻദാസ് എന്നിവരുമായി ബന്ധപ്പെടുക.

ആനന്ദപ്രഗ്യ: ആനന്ദകരമായ ജീവിതം നയിക്കുന്നതിന്ന് സഹായിക്കുന്നതായും, സമ്മർദ്ദങ്ങളെയും ബന്ധങ്ങളിലെ പാകപ്പിഴകളെയും വിരസതയെയും അകറ്റാൻ സഹായിച്ച് ജീവിതം ആനന്ദകരവും ആഘോഷകരവും, കൃതജ്ഞതാഭരിതവുമാക്കാൻ സഹായിക്കുമെന്ന് സംഘാടകർ അവകാശപ്പെടുന്നു .

Leave a comment

Leave a Reply

Top