ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഗ്രാജുവേഷൻ ഡേയും വാർഷികവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.ജി. സെക്ഷൻ ഗ്രാജുവേഷൻ ഡേയും വാർഷികാഘോഷവും സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ ഉദ്ഘാടനം നിർവഹിച്ചു. ഡോൺ ബോസ്കോ റെക്ടർ ഫാ. മാനുവൽ മേവട അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, ഫാദർ കുര്യാക്കോസ് ശാസ്ത്രംകാല, ഫാദർ ജെയ്സൺ മുളവരിക്കൽ, ഫാ.ജോസിൻ, പിടിഎ പ്രസിഡണ്ട് നെൽസൺ കോട്ടോളി, സ്റ്റാഫ് പ്രതിനിധി ജെറാൾഡ് ജേക്കബ് എന്നിവർ സംസാരിച്ചു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top