യു.ഡി എഫ് ഇരിങ്ങാലക്കുട ടൌൺ മണ്ഡലം കൺവെൻഷൻ നടത്തി


ഇരിങ്ങാലക്കുട :
യു.ഡി.എഫ് ഇരിങ്ങാലക്കുട ടൌൺ മണ്ഡലം കൺവെൻഷൻ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജോസഫ്‌ ചാക്കോ അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടൻ, മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ടി വി ചാർളി, ടി കെ വർഗ്ഗീസ് (കേരള കോൺഗ്രസ് എം), റിയാസ്സുദ്ദീൻ (മുസ്‌ലിം ലീഗ്), ലോനപ്പൻ (ഫോർവേഡ് ബ്ലോക്ക്), പി മനോജ്‌ (സി.എം.പി) സരസ്വതി ദിവാകരൻ, തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Top