കരുവന്നൂർ കത്തോലിക് മൂവ്മെന്‍റ് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ഗ്ലോറിയ 2017 കരോൾ ഗാനമത്സരം

കരുവന്നൂർ : കത്തോലിക് മൂവ്മെന്‍റ് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ ” ഗ്ലോറിയ 2017 ” രൂപതാതല കരോൾഗാന മത്സരം ഡിസംബർ 2017 ഞായറാഴ്ച വൈകുന്നേരം 6 ന് കരുവന്നൂർ സെന്‍റ് മേരീസ് ദേവാലയാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ചു കരുവന്നൂർ കത്തോലിക് മൂവേമെന്‍റന്‍റെ പ്രഥമ കർമ്മശ്രേഷ്ഠ പുരസ്‌കാരം ഫിജോ എഞ്ചിനീയറിംഗ് ആൻഡ് ആർക്കിടെക്ടിന്‍റെ സി ഇ ഓ ഫിജോ ആന്‍റണിക്കി സമ്മാനിക്കുന്നു. കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയും, ട്രോഫിയും,രണ്ടാം സമ്മാനം പതിനയ്യായിരം രൂപയും ട്രോഫിയും.മൂന്നാം സമ്മാനം പതിനായിരം രൂപയും ട്രോഫിയും നൽകുന്നതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top