വള്ളിവട്ടം സ്കൂളിലേക്ക് 1967 ബാച്ച് വിദ്യാര്‍ഥികളുടെ ധനസഹായം

വള്ളിവട്ടം സ്കൂളിലെ 1967 ബാച്ച് പൂര്‍വ്വവിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് വേണ്ടി സമാഹരിച്ച തുക കൈമാറുന്നു

 

വള്ളിവട്ടം : വള്ളിവട്ടം ഗവ. യു.പി. സ്കൂളിലെ 1967 ബാച്ച് പൂര്‍വ്വവിദ്യാര്‍ഥികള്‍ സ്കൂള്‍ വികസന പ്രവത്തന ഫണ്ടിലേക്ക് ധനസഹായം നല്‍കി. കൂട്ടായ്മയുടെ സ്നേഹസംഗമത്തില്‍ സമാഹരിച്ച തുക ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ചെയര്‍മാന്‍ പി.കെ. അബ്ദുള്‍ഖാദര്‍ ഹെഡ്മിസ്ട്രസ് പി.സി. ഷീലയ്ക്ക് കൈമാറി. പി.എന്‍. അശോകന്‍, ഇ.ജി. സഹദേവന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a comment

Top