മിഴാവിൽ തായമ്പക 17 ന്

ഇരിങ്ങാലക്കുട : പ്രശസ്ത മിഴാവ് കലാകാരനായ കലാമണ്ഡലം രാജീവിന്‍റെ നേതൃത്വത്തില്‍ മിഴാവിൽ തായമ്പക തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഡിസംബർ 17 ഞായറാഴ്ച വൈകിട്ട് 6 :15 ന് അവതരിപ്പിക്കും . മിഴാവ് – കലാമണ്ഡലം മണികണ്ഠൻ ,കലാമണ്ഡലം വിജയ്.വലംതല- കലാനിലയം ഉണ്ണികൃഷ്‌ണൻ.താളം -ആനന്ദപുരം സജീവൻ എന്നിവർ പങ്കെടുക്കുന്നു .

Leave a comment

Leave a Reply

Top