ഇഎസ്ഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ – ഇരിങ്ങാലക്കുട സേവാഭാരതി തിങ്കളാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട സാമൂഹ്യസേവനത്തിന്‍റെ ഭാഗമായി ഫെബ്രുവരി 18 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ സേവാഭാരതി ഓഫീസിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇഎസ്ഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും എന്ന വിഷയത്തിൽ തൃശൂർ ഇ എസ് ഐ റീജിയണൽ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടർ ഗിരീഷ്‌, തൃശ്ശൂർ ഇഎസ്ഐ റീജിയണൽ ഓഫീസ് സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ടി ചെക്കുട്ടി എന്നിവർ ക്ലാസുകൾ അവതരിപ്പിക്കും . കൂടുതൽ വിവരങ്ങൾക്ക് : 9447524929 , 9946643859

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top