ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജിൽ ഓട്ടോ എക്സ്പോ “പ്രവേഗ 2019” ന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ഫെബ്രുവരി 22, 23ന് ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളെജ് നടത്തുന്ന ഇന്ത്യയിലേ ഏറ്റവും ദൈർഘ്യമേറിയ ടെക്ക് ഫെസ്റ്റായ *ടെക്‌ലെറ്റിക്സ് * ന്റെ ഭാഗമായി നടക്കുന്ന ഓട്ടോ എക്സ്പോ “പ്രവേഗ 2019” ന്റെ ലോഗോ യുവ സിനിമാതാരം ടോവിനോ തോമസ് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുടയിലേ വാഹനപ്രേമികളുടെ മനം നിറക്കുന്ന കാഴ്ച്ച വിസ്മയമാണ് ക്രൈസ്റ്റിലെ ഈ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഒരുക്കുന്നത്.

ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളെജ് നടത്തുന്ന ഇന്ത്യയിലേ ഏറ്റവും ദൈർഘ്യമേറിയ ടെക്ക് ഫെസ്റ്റായ *ടെക്‌ലെറ്റിക്സ് * ന്റെ ഭാഗമായാണ് ഓട്ടോ എക്സ്പോ നടത്തുന്നത്. ഇരിങ്ങാലക്കുടയിലേ വാഹനപ്രേമികളുടെ മനം നിറക്കുന്ന കാഴ്ച്ച വിസ്മയമാണ് ക്രൈസ്റ്റിലേ ഈ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഒരുക്കുന്നത്.

Leave a comment

Top