അവിട്ടത്തൂർ ഹോളിഫാമിലി എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ ഹോളിഫാമിലി എൽ പി സ്കൂളിൽ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. റിട്ടയേർഡ് അദ്ധ്യാപിക ശോശ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ടോജോ തൊമ്മാന അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർമാരായ വിനയൻ കെ കെ, മേരി ലാസർ, ഓ എസ് എ പ്രസിഡൻറ് പാട്രിക്ക് തൊമ്മാന എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെറിൻ വർഗീസ് സ്വാഗതവും എസ് ആർ ജി കൺവീനർ സീന സി വി നന്ദിയും പറഞ്ഞു

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top