പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപോകുന്നു. പലപ്രാവശ്യവും അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും ഇതുവരെ ശരിയാക്കിയിട്ടില്ലെന്നും എത്രെയും പെട്ടെന്ന് കേടുപാടുകൾ തീർക്കണമെന്നും മണ്ണാത്തിക്കുളം റസിഡന്റ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top