ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ്, ദിവ്യകാരുണ്യ ആശ്രമത്തിലേക്ക് ആവശ്യമായ ഡൈനിങ് ടേബിളുകളും കസേരകളും നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റോട്ടറി സെൻട്രൽ ക്ലബ്ബ്, കല്ലേറ്റുംകര ദിവ്യകാരുണ്യ ആശ്രമത്തിലേക്ക് ആവശ്യമായ ഡൈനിങ് ടേബിളുകളും കസേരകളും നൽകി. ക്ലബ്ബ് പ്രസിഡണ്ട് ടി എസ് സുരേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ജി ജി ആർ എഡി ഫ്രാൻസിസ്, സെക്രട്ടറി ടിപി സെബാസ്റ്റ്യൻ, പിടി ജോർജ്, ഫ്രാൻസിസ് കോക്കാട്ട്, ഷാജു ജോർജ്, ടോണി ആന്റോ , സിഡി ജോഡി, ടിവി സുരേഷ്, മധുസൂദനൻ ദിവ്യകാരുണ്യ ആശ്രമത്തിലെ ജേക്കബ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top