ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ വീണകച്ചേരി അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കീഴേടമായ ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്ക് ഡയറക്ടർ ശ്രീവിദ്യവർമ്മ വീണകച്ചേരി അവതരിപ്പിച്ചു. ആഭേരി രാഗത്തിൽ നഗുമോ എന്ന് തുടങ്ങുന്ന ത്യാഗരാജ കൃതി ആണ് വീണകച്ചേരിയിൽ പ്രധാനമായും വായിച്ചത്. മൃദംഗം : തൃപ്പുണിത്തറ ഉണ്ണി കേരളവർമ്മ, ഘടം : ചാലക്കുടി ബിജയ് ശങ്കർ.

Leave a comment

Top