പുല്ലൂർ വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

പുല്ലൂർ : പുല്ലൂർ വിശ്വകർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ 5-ാം വാർഷിക പൊതുയോഗത്തിന്റെ ഉദ്‌ഘാടനം മുട്ടം, ഹരിപ്പാട് സി ആർ ആചാര്യ നിർവ്വഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വിജയം ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രവീന്ദ്രനാഥ് ആചാരി റിപ്പോർട്ട് അവതരണവും ജോയിന്‍റ് സെക്രട്ടറി ഷൈജു പി എസ് കണക്കവതരണവും നിർവ്വഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. സെക്രട്ടറി രാജേഷ് പി കെ സ്വാഗതവും രക്ഷാധികാരി ഗോപാലൻ എ കെ നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top