സംസ്ഥാനതല “സ്പെൽ എൻ റൈറ്റ്” മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ വിദ്യാർത്ഥി ലക്ഷ്മി മുരളീധരന് ഹാട്രിക്ക് വിജയം

ഇരിങ്ങാലക്കുട : സംസ്ഥാനതല “സ്പെൽ എൻ റൈറ്റ്” മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ 9-ാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മി മുരളീധരൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലുവയിൽ നടന്ന ഈ മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാനതലത്തിൽ ലക്ഷ്മി ഹാട്രിക്ക് വിജയം നേടുന്നത്. കൂടൽ മാണിക്യം തെക്കേനടയിൽ ഇൻകംടാക്സ് പ്രാക്ടീഷണർ മുരളീധരന്റെയും ശ്രീവിദ്യനായരുടെയും മകളാണ് ലക്ഷ്മി.

Leave a comment

Top