ഡിസംബർ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയപരിധി ജനുവരി 3 വരെ ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : ഡിസംബർ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയപരിധി 2019 ജനുവരി 3 വരെ ദീർഘിപ്പിച്ചതായി മുകുന്ദപുരം താലൂക് സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു. റേഷൻ വിതരണ സംബന്ധമായ പരാതിയുണ്ടെങ്കിൽ നേരിട്ടോ , എസ് എം എസ് വഴിയോ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭ, കാറളം, കാട്ടൂർ, പഞ്ചായത്ത്. 9188527736 , വേളൂക്കര, പൂമംഗലം, പടിയൂർ പഞ്ചായത്ത് 9188527738 , പുതുക്കാട്, മുരിയാട്, പറപ്പൂക്കര പഞ്ചായത്ത് 9188527739 , വെള്ളാങ്കളൂർ, പുത്തൻചിറ പഞ്ചായത്ത് 9188527737 , നെന്മണിക്കര , തൃക്കൂർ, അളഗപ്പനഗർ പഞ്ചായത്ത് 9188527740 , താലൂക് സപ്ലൈ ഓഫീസർ 9188527381, അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസർ 9188527477.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top