
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ദനഹാതിരുനാളിനോട് അനുബന്ധിച്ച് ജനുവരി 5ന് നടക്കുന്ന വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ ദീപാലകൃത നിലപന്തലിന്റെ കാൽനാട്ടുകർമ്മം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെന്റിനു മുൻവശത്ത് ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. പുന്നേലിപറമ്പിൽ സി എം ഐ നിർവ്വഹിച്ചു.