വയോജനങ്ങൾക്ക് കട്ടിൽ നൽകി

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിന്‍റെ 2018 – 19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ നൽകി. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ബിനോയ് കോലാന്ത്ര, ഉഷ രാമചന്ദ്രൻ, സുനിത ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി സിജോ കരേടൻ, എ എസ് സന്തോഷ്‌കുമാർ, എന്നിവർ പങ്കെടുത്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top