സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിലും ജില്ലാ കലോത്സവത്തിലും എടതിരിഞ്ഞി എച്ച് ഡി പി സ്കൂൾ വിദ്യാർത്ഥികൾ വിജയികളായി

എടതിരിഞ്ഞി : സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിലും ജില്ലാ കലോത്സവത്തിലും എടതിരിഞ്ഞി എച്ച് ഡി പി സ്കൂൾ വിദ്യാർത്ഥികൾ വിജയികളായി. കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ ഗാർമെൻറ് മേക്കിങ്ങിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ നികിത വി പി എ ഗ്രേഡ് നേടി. ജില്ലാതലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിതിൻ പി എം മിമിക്രിയിലും അനന്തു പി എൻ ചാക്യാർകൂത്തിലും ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി.

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
Top