രൂപതയുടെ പുതിയതായി നിർമ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്‍റെ വെഞ്ചിരിപ്പ് കർമ്മം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത ആദ്ധ്യാത്മിക കേന്ദ്രത്തോടനുബന്ധിച്ച് പുതിയതായി നിർമ്മിച്ച ആദ്ധ്യാത്മിക കാര്യാലയത്തിന്‍റെ വെഞ്ചിരിപ്പ് കർമ്മം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. കത്തീഡ്രൽ വികാരി ആന്‍റോ. ആലപ്പാടൻ ആദ്ധ്യാത്മിക കേന്ദ്രം വൈസ് റെക്ടർ ഫാ. ഷാബു പുത്തൂർ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മിൽട്ടൺ തട്ടിൽ ഫാ. ജിഫിൻ കൈതാരത്ത്, ഫാ. ഫെമിൻ ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്‌സൺ കരപ്പറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top