എടക്കുളം ശ്രീധർമ്മശാസ്താ ദേശവിളക്കാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19-ാം മത് ദേശവിളക്ക് മഹോത്സവം ശനിയാഴ്ച്ച

എടക്കുളം : എടക്കുളം ശ്രീധർമ്മശാസ്താ ദേശവിളക്കാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കുളം കനാൽപാലം പരിസരത്ത് നവംബർ 24 ശനിയാഴ്ച 19-ാം മത് ദേശവിളക്ക് മഹോത്സവം ആഘോഷിക്കും.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top