ഇൻഡസ്ട്രിയൽ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്ങിൽ ഇരിങ്ങാലക്കുട സ്വദേശി റോഫിൻ ടി എമ്മിന് പി എച്ച് ഡി

ഇരിങ്ങാലക്കുട : ഇൻഡസ്ട്രിയൽ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്ങിൽ രാജഗിരി ബിസിനസ് സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ ഇരിങ്ങാലക്കുട സ്വദേശി റോഫിൻ ടി എമ്മിന് ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂരിൽ നിന്ന് പി എച്ച് ഡി നേടി. തിരുനെൽവേലിക്കാരൻ മൊഹമ്മദിന്റെയും റജീനയുടെയും മകനാണ് റോഫിൻ. ഭാര്യാ : ജഫീന. സഹോദരൻ ഫിറോസ്.

Leave a comment

Top