മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്ര സോപാനം പിച്ചളപൊതിഞ്ഞു സമർപ്പിച്ചു

നടവരമ്പ് : കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള നടവരമ്പ് മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൻെറ ശ്രീകോവിൽ സോപാനവും, നമസ്ക്കാര മണ്ഡപവും പിച്ചള പൊതിഞ്ഞു സമർപ്പിച്ചു. മണ്ഡല ആരംഭദിനമായ വൃശ്ചികം ഒന്നിനാണ് സമർപ്പണചടങ്ങുകൾ നടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്ര ഉപദേശക സമിതി മേൽനോട്ടം വഹിച്ചു. ഒരു ഭക്തയാണ് വഴിപാട് സമർപ്പണം നടത്തിയത്.

Leave a comment

  • 56
  •  
  •  
  •  
  •  
  •  
  •  
Top